പിണറായി 3.0 സാദ്ധ്യതകൾ? | M G Radhakrishnan Interview | Kerala Elections 2026 | Kerala Government
'മൂന്നാമൂഴം എൽ ഡി എഫ് സർക്കാരിന് സാധ്യമാണോ? പിണറായി വിജയൻ ശക്തനായ സുപ്രീം ലീഡർ. മാധ്യമ സ്ഥാപനങ്ങളിൽ എഡിറ്റർ പദവിക്ക് ഇന്ന് പ്രസക്തി ഇല്ല. ഏറ്റവും കൂടുതൽ അസമത്വം ഉള്ളത് കേരളത്തിലാണ്. 10 വർഷം ഭരിച്ചിട്ടും ഭ്രാഹ്മണ സംവരണം ഇല്ലാതാക്കാൻ ഇടതുപക്ഷത്തിന് സാധിച്ചില്ല'; മുതിർന്ന മാധ്യമ പ്രവർത്തകൻ എം ജി രാധാകൃഷ്ണനുമായി ദ ക്യു എഡിറ്റർ മനീഷ് നാരായണൻ നടത്തിയ അഭിമുഖം