ഏഷ്യാനെറ്റിന് വീഴ്ചയുണ്ടായിട്ടില്ല| Asianet News Editor in Chief MG Radhakrishnan Interview
മഹാരാജാക്കന്മാരുടെ കാലമല്ലല്ലോ, ജനാധിപത്യമല്ലേ, സ്പീക്കര്‍ - പ്യൂണ്‍ താരതമ്യം കേവലം പ്രയോഗമാണ്, അവതാരകര്‍ക്ക് വീഴ്ചയുണ്ടായിട്ടില്ല. ചന്ദ്രശേഖറിന്റെ രാഷ്ട്രീയമല്ല ഏഷ്യാനെറ്റിന്റേത്. ദ ക്യു അഭിമുഖത്തില്‍ എഡിറ്റര്‍ ഇന്‍ ചീഫ് എം. ജി രാധാകൃഷ്ണന്